രുചി അത് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അനുഭൂതിയാണ്. ഒരു വിഭവം കഴിക്കുന്നവന് അതിന്റെ രുചി അറിയാം എന്നാല്‍ അത് മറ്റൊരാള്‍ക്ക് മനസ്സിലാകണമെങ്കില്‍ കഴിച്ചു തന്നെ നോക്കണം. ഒരോ വിഭവങ്ങളെയും വ്യത്യസ്തമാക്കുന്നത് ഈ രുചി വൈവിദ്ധ്യം തന്നെയാണ്. എന്നാല്‍ വൈവിധ്യമാര്‍ന്ന കോമ്പിനേഷനുകളാണ് സത്യത്തില്‍ രുചികളുടെ മര്‍മ്മം. തൂശനിലയില്‍ ചോറും പലതരം കറികളും ഒഴിച്ചു പപ്പടവും ഉപ്പേരികളും പായസവും ചേരുമ്പോള്‍ മലയാളിയുടെ സദ്യയായി. ലോകത്തിലെ ഏറ്റവും വലിയ കോമ്പിനേഷനാണ് നമ്മുടെ സദ്യ. ആറ്റിങ്ങല്‍, കിളിമാനൂര്‍ പ്രദേശങ്ങളില്‍ ചക്കക്കാലമാകുമ്പോള്‍ ചക്കക്കൂട്ടാനും ചോറും മീന്‍കറിയുമാണ് […]
The post നാവില്‍ രുചിയുണര്‍ത്തുന്ന കോമ്പിനേഷനുകള്‍ appeared first on DC Books.