യു.ഡി എഫുമായി ഇനി പൊരുത്തപ്പെട്ടു പോകാനാകില്ലെന്ന് ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി.സി ജോര്‍ജിനെ മാറ്റണമെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. പി.സി ജോര്‍ജ് ഒരിക്കലും നന്നാകില്ലെന്നും യു.ഡി.എഫുമായി താന്‍ മാനസികമായി അകന്നുവെന്നും ഗൗരിയമ്മ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഗൗരിയമ്മ ഇക്കാര്യം അറിയിച്ചത്. പി.സി.ജോര്‍ജ് വിഷയത്തില്‍ യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന ജെ.എസ്.എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തല ഗൗരിയമ്മയെ വീട്ടിലെത്തി കണ്ടത്. യു.ഡി.എഫുമായി പലപ്പോഴും പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നും എന്നാല്‍ ഏപ്രില്‍ 9ന് [...]
The post യു.ഡി.എഫുമായി പൊരുത്തപ്പെട്ടു പോകാനാകില്ലെന്ന് ഗൗരിയമ്മ appeared first on DC Books.