ലണ്ടനില്‍ വ്യത്യസ്തമായ ഒരു ലേലത്തിന് കളമൊരുങ്ങുകയാണ്. സംഗതി ഒരു കവിതയുടെ കൈയെഴുത്തു പ്രതിയാണ്. അല്പം വിലപിടിപ്പുള്ളതാണീ കവിത എന്നു കേള്‍ക്കുന്നയുടനെ ആരുടേതായിരിക്കും എന്ന് കണ്ടുപിടിക്കാനായി പ്രശസ്ത കവികളുടെ പേര് ഓര്‍മ്മയില്‍ പരതാന്‍ നില്‍ക്കണ്ട. ഇതെഴുതിയത് ഒരു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എഴുതിയ ഒരേയൊരു കവിതയുടെ കൈയെഴുത്തു പ്രതിയാണ് ലേലത്തിനൊരുങ്ങുന്നത്. ഔവര്‍ മോഡേണ്‍ വാച്ച്‌വേഡ്‌സ് എന്ന ചര്‍ച്ചില്‍ കവിത ലേലക്കമ്പനിയായ ബോണ്‍ഹാംസാണ് ലണ്ടനില്‍ ലേലം ചെയ്യുന്നത്. സൈനികര്‍ കുറിപ്പു തയ്യാറാക്കുന്ന കടലാസ്സില്‍ നീല ക്രയോണ്‍ കൊണ്ടാണ് [...]
The post ആര്‍ക്കും വാങ്ങാം… ചര്‍ച്ചില്‍ എഴുതിയ കവിത appeared first on DC Books.