ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ച്ചയാകുന്നതിനു പിന്നില്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പക്‌ഷെ ഇതൊന്നും ഹാജരാക്കിയ തെളിവുകള്‍ക്ക് മാറ്റമുണ്ടാക്കില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ ശരിയായ അന്വേഷണം നടത്തി കോടതിയില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഈ കേസില്‍ അത് ചെയ്തിട്ടുണ്ട്. ഇനി എല്ലാം കാണുന്ന കോടതി തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം ടി പി വധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. പൊലീസ് തെളിവെടുപ്പിന് സാക്ഷിയായ കണ്ണൂര്‍ സ്വദേശിനി എന്‍ [...]
The post ടി പി വധം സാക്ഷികള്‍ കൂറുമാറുന്നതിനു പിന്നില്‍ സംഘടിത ശ്രമം: തിരുവഞ്ചൂര്‍ appeared first on DC Books.