ചുരുങ്ങിയ കാലത്തിനുള്ളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത സുഭാഷ് ചന്ദ്രന്റെ നോവല്‍ മനുഷ്യന് ഒരു ആമുഖമാണ് കഴിഞ്ഞ ആഴ്ച്ച പുസ്തക വിപണി പിടിച്ചടക്കിയത്. 2015ലെ വയലാര്‍ അവാര്‍ഡും 2014ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 2011ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും കരസ്ഥമാക്കിയ മനുഷ്യന് ഒരു ആമുഖം ആറാം സ്ഥാനത്ത് നിന്നാണ് ഒന്നാം സ്ഥാനത്തേയ്ക്ക് കയറിയത്. കെ ആര്‍ മീരയുടെ ആരാച്ചാരാണ് രണ്ടാം സ്ഥാനത്ത്. ഡോ. എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ മൂന്നാം സ്ഥാനവും ഷെമി രചിച്ച […]
The post മനുഷ്യന് ഒരു ആമുഖം മുന്നില്‍ appeared first on DC Books.