മലയാള ചെറുകഥകളിലെ സ്ഥല-കാലങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ‘സ്ഥലം കാലം ചെറുകഥ’ എന്ന പുസ്തകം. സ്ഥല സങ്കല്പവും കാലസങ്കല്പ്പവും എന്തെന്ന് സൈദ്ധാന്തികമായി വിശദീകരിച്ചുകൊണ്ട് അവ മലയാളചെറുകഥകളില്‍ എങ്ങനെ വികാസം പ്രാപിക്കുകയും പുതിയ ഭാവുകത്വസൃഷ്ടിക്ക് നിദാനമാവുകയും ചെയ്യുന്നതെങ്ങനെയെന്ന് ഈ പുസ്തകത്തില്‍ വിശദമാക്കുന്നു. ഡി.സി ബുസ്‌ക് പുറത്തിറക്കിയിരിക്കുന്ന പുസ്തകം എഴുതിയിരിക്കുന്നത് ഡോ സോമന്‍ നെല്ലിവിളയാണ്. ഓരു കഥയുടെ ഘടനയെ രൂപപ്പെടുത്തുകയും കഥയെ നിലനിര്‍ത്തുകയും ചെയ്യുന്ന രണ്ടു ഘടകങ്ങളെന്ന നിലയില്‍ സ്ഥലത്തെയും കാലത്തെയും വിശലകനം ചെയ്തിരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സാഹിത്യ [...]
The post മലയാള ചെറുകഥയിലെ സ്ഥലവും കാലവും appeared first on DC Books.