ഹരിയാനയിലെ ഫരീദാബാദില്‍ തീയിട്ടു കൊന്ന ദളിത് കുട്ടികളെ അവഹേളിച്ച കേന്ദ്രമന്ത്രി വി.കെ.സിങ്ങിനെതിരെ വ്യാപക പ്രതിഷേധം. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിന് ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരല്ല എന്നായിരുന്നു മുന്‍ സൈനിക മേധാവി കൂടിയായ സിങ്ങിന്റെ അഭിപ്രായപ്രകടനം. ഫരീദാബാദ് സംഭവത്തെ സര്‍ക്കാരുമായി ബന്ധിപ്പിക്കരുതെന്നും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിറകില്‍. അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ഇതു പറഞ്ഞശേഷമായിരുന്നു സിങ്ങിന്റെ വിവാദ പരാമര്‍ശം. സിങ്ങിനെതിരെ ശക്തമായ വിമര്‍ശവുമായി കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ദളിതരെ അവഹേളിച്ച വി.കെ.സിങ് […]
The post ഹരിയാനയില്‍ കൊല്ലപ്പെട്ട കുട്ടികളെ അവഹേളിച്ച് കേന്ദ്രമന്ത്രി വി.കെ.സിങ് appeared first on DC Books.