ഡി സി ബുക്‌സില്‍ വിജയദശമി പുസ്തകോത്സവം
എല്ലാ ശുഭകാര്യങ്ങള്‍ക്കും തുടക്കമിടാന്‍ പറ്റിയ പുണ്യദിവസമാണ് വിജയദശമി. വിദ്യാസമ്പന്നതയുടെയും സാംസ്‌കാരികമായ ഉന്നതിയുടേയും ഒരു വര്‍ഷത്തിന് തുടക്കം കുറിക്കാന്‍ വിജയദശമി നാളില്‍ ഒരു പുസ്തകം വാങ്ങാം. നല്ല...
View Articleവര്‍ത്തമാനകാലം ചരിത്രത്തിലേക്കും ഭാവിയിലേക്കും
സമകാലികജീവിത യാഥാര്‍ത്ഥ്യങ്ങളെ തികച്ചും വ്യത്യസ്തമായി നോക്കിക്കണ്ട്, അതില്‍നിന്ന് സവിശേഷമായി കണ്ടെടുക്കുന്ന ദര്‍ശനങ്ങളെ തന്മയത്വത്തോടെ ഹൃദയസ്പര്‍ശിയായി ആവിഷ്‌കരിക്കുന്ന രചനാവൈഭവമാണ് യുവകഥാകൃത്തായ...
View Articleഹരിയാനയില്‍ കൊല്ലപ്പെട്ട കുട്ടികളെ അവഹേളിച്ച് കേന്ദ്രമന്ത്രി വി.കെ.സിങ്
ഹരിയാനയിലെ ഫരീദാബാദില്‍ തീയിട്ടു കൊന്ന ദളിത് കുട്ടികളെ അവഹേളിച്ച കേന്ദ്രമന്ത്രി വി.കെ.സിങ്ങിനെതിരെ വ്യാപക പ്രതിഷേധം. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിന് ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരല്ല...
View Articleകൂട്ടിലെ കിളി പാടുമ്പോള്‍
മാധവിക്കുട്ടിയുടെ രചനകളുടെ സ്വഭാവം പുലര്‍ത്തുന്നവയാണ് ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മായ ആഞ്ചലോയുടെ രചനകള്‍. ആട്ടോബയോഗ്രഫിക്കല്‍ ഫിക്ഷന്‍ എന്ന് വിലയിരുത്തപ്പെടുന്ന...
View Articleസംഗീതത്തിലും നൃത്തത്തിലും വിദ്യാരംഭം കുറിപ്പിച്ച് പ്രഗത്ഭര്‍
ആദ്യാക്ഷരം കുറിക്കുന്നതു പോലെതന്നെ കലയുടെ ആദ്യ പാഠങ്ങള്‍ കുറിക്കാനും ഏറ്റവും ഉചിതമായ ദിവസമാണ് വിജയദശമി. ഈ പ്രാധാന്യം കണക്കിലെടുത്ത് ഏല്ലാവര്‍ഷവും സംഗീതത്തിലും നൃത്തത്തിലും വിദ്യാരംഭം കുറിക്കാനുള്ള...
View Articleവിവാദ പരാമര്‍ശം നടത്തിയ വി.കെ.സിങ് ഖേദം പ്രകടിപ്പിച്ചു
ഹരിയാനയില്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തിലെ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി വി.കെ.സിങ് ഖേദം പ്രകടിപ്പിച്ചു. തന്റെ പരമാര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു...
View Articleഡി സി ബുക്‌സില്‍ അനേകം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു. പുണ്യക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭച്ചടങ്ങുകള്‍ നടന്നുവരുമ്പോള്‍,...
View Articleസാഹിത്യ അക്കാദമിയിലേക്ക് എഴുത്തുകാരുടെ നിശബ്ദ പ്രതിഷേധം
രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കും അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കുമെതിരെ എഴുത്തുകാരുടെ വായ്മൂടി പ്രതിഷേധം. സാഹിത്യ അക്കാദമിയിലേക്കാണ് പ്രമുഖ എഴുത്തുകാരും കവികളും വായ്മൂടിക്കെട്ടി പ്രതിഷേധ...
View Articleദലിത് എഴുത്തുകാരനുനേരെയും ആക്രമണം
കര്‍ണാടകയില്‍ ദലിത് എഴുത്തുകാരനുനേരെ ആക്രമണം. യുവ എഴുത്തുകാരനും മാധ്യമ വിദ്യാര്‍ഥിയുമായ ഹുചന്‍ഗി പ്രസാദിനുനേരെയാണ് ഹിന്ദുവിരുദ്ധനെന്ന് ആക്ഷേപിച്ച് ആക്രമണം ഉണ്ടായത്. ദാവന്‍ഗരെയിലാണ് സംഭവം....
View Articleവനവിസ്മയങ്ങള്‍ നിറഞ്ഞ ഫോട്ടോ പ്രദര്‍ശനം
വനജീവിതത്തിന്റെ വിസ്മയങ്ങള്‍ പകര്‍ത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ മനോജ് ഇരിട്ടിയുടെ നാച്വറല്‍ ലൈഫ് ഓഫ് വൈല്‍ഡ് ആന്റ് ബേര്‍ഡ്‌സ് എന്ന ഫോട്ടോപ്രദര്‍ശനം കോട്ടയം ലളിതകലാ അക്കാദിയുടെ ഗാലറിയില്‍ (ഡി സി...
View Articleവാസ്തുശാസ്ത്രത്തെ അടുത്തറിയാന്‍
അനേകം ആചാര്യപരമ്പരകളുടെ നിരീക്ഷണ പരീക്ഷണങ്ങളുടെ ആകെത്തുകയാണ് ഭാരതീയ നിര്‍മ്മാണതന്ത്രമായ വാസ്തുശാസ്ത്രം. ശാസ്ത്രതത്ത്വങ്ങള്‍, വിശ്വാസസംഹിതകള്‍, ദാര്‍ശനികമായ കാഴ്ചപ്പാടുകള്‍ എന്നീ മൂന്നു വ്യത്യസ്തമായ...
View Article‘അക്ഷരസ്ത്രീ’അക്ഷരമുറ്റത്തൊരു വനിതാവായനക്കൂട്ടായ്മ
വായന ഇല്ലാത്തൊരു സമൂഹം മൃതമാണെന്നും വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും രൂപപ്പെടുത്തുന്നത് വായനയല്ലാതെ മറ്റൊന്നുമല്ലെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കോട്ടയത്ത് വനിതകള്‍ മാത്രം...
View Articleകേന്ദ്ര മന്ത്രിമാര്‍ക്ക് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്
വിവാദമുണ്ടാക്കുന്ന കേന്ദ്ര മന്ത്രിമാര്‍ക്കു മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഭരണത്തിലിരിക്കുന്നവര്‍ പ്രസ്താവന നടത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും വാക്കുകള്‍ വളച്ചൊടിച്ചു എന്ന...
View Articleതലശ്ശേരി കറന്റ് ബുക്‌സ് ശാഖയില്‍ വായനാരംഭം
അറിവിന്റെ സമൃദ്ധിക്കായി വിദ്യാരംഭ ദിനത്തില്‍ തലശ്ശേരി കറന്റ് ബുക്‌സ് ശാഖയില്‍ ഒക്ടോബര്‍ 23ന് വായനാരംഭം ചടങ്ങൊരുക്കി. വായനയുടെ ലോകത്തേക്ക് പുതുതായി എത്തിച്ചേരുന്നവര്‍ക്കായി ഒരുക്കിയ ചടങ്ങില്‍ എന്‍...
View Articleചലച്ചിത്രതാരം ടി.പി. മാധവന്‍ ഹരിദ്വാര്‍ ആശുപത്രിയില്‍
ചലച്ചിത്രതാരം ടി.പി. മാധവന്‍ ഗുരുതരാവസ്ഥയില്‍ ഹരിദ്വാര്‍ സിറ്റി ആശുപത്രിയില്‍. ഹരിദ്വാര്‍ യാത്രയ്ക്കു പുറപ്പെട്ട ടി.പി. മാധവന്‍ താമസിച്ചിരുന്ന മുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ഹരിദ്വാര്‍ സിറ്റി...
View Articleപാക്കിസ്ഥാനി ഗായകന് ഇന്ത്യന്‍ പൗരത്വം നല്‍കും
പ്രശസ്ത പാക്കിസ്ഥാനി ഗായകന്‍ അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. പതിനഞ്ചു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന സമി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പാക്കിസ്ഥാനി പാസ്‌പോര്‍ട്ട് പുതുക്കാന്‍ തയ്യാറാവാഞ്ഞതിനെ...
View Articleദളിത് സമുദായങ്ങള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
രാജ്യത്ത് ദളിത് സമുദായങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. കീഴ്ജാതിക്കാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 47064 കേസുകളാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തതെന്ന് ദേശീയ...
View Articleപാട്ടുകള്‍ക്കും ജാതകമുണ്ട് : വി ടി മുരളി
പാട്ടുകള്‍ക്കും ജാതകമുണ്ടെന്ന് ഗായകന്‍, സംഗീത സംവിധായകന്‍, സംഗീത നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വി ടി മുരളി. ഒക്ടോബര്‍ 23ന് വൈകിട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന ഡി സി...
View Articleഒടുവില്‍ മൗനം വെടിഞ്ഞ് സാഹിത്യ അക്കാദമി
രാജ്യമൊട്ടാകെ എഴുത്തുകാര്‍ ആക്രമിക്കപ്പെടുകയും അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എഴുത്തുകാര്‍...
View Articleവെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വി.എസ്
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കൊള്ളപ്പലിശക്കാരനായ ഷൈലോക്ക് എന്നാണ് അച്യുതാനന്ദന്‍ വെള്ളാപ്പള്ളിയെ...
View Article