നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്ന ഒരു വിഷയമാണ് സ്ത്രീ ശാക്തീകരണം. രണ്ടു പതിറ്റാണ്ടുകാലമായി ലോകമന:സാക്ഷി മുഴുവന്‍ ചിന്തിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും നാം വിഭാവനം ചെയ്ത ലക്ഷ്യപ്രാപ്തിയിലേക്ക് എത്താത്തതിന്റെ നിരാശയിലാണ് പല സ്ത്രീപക്ഷ ചിന്താഗതിക്കാരും. ചില മേഖലകളില്‍ പുരോഗതിയുണ്ടെങ്കിലും മറ്റു ചില മേഖലകളിലെ സ്ഥിതി തീര്‍ത്തും പരിതാപകരമാണ്. സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എവിടെയാണ് നമുക്ക് തെറ്റിയതെന്ന ചിന്ത അത്യാവശ്യമാകുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം തേടുന്ന പുസ്തകമാണ് കഥ പോലിത് ജീവിതം: ചില കൗണ്‍സിലിങ് […]
The post കഥ പോലെ ചില കൗണ്‍സിങ് അനുഭവങ്ങള്‍ appeared first on DC Books.