Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഡല്‍ഹിയില്‍ നിരോധനാജ്ഞ

$
0
0
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലില്‍ മരിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യമെമ്പാടും പെണ്‍കുട്ടിക്കു വേണ്ടി കണ്ണീരൊഴുകുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് നടന്നുവരുന്ന പ്രക്‌ഷോഭങ്ങള്‍ കൂടുതല്‍ അക്രമാസക്തമാകാനിടയുണ്ടെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയില്‍ 40 കമ്പനി അധിക പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെയും ഇന്ത്യാഗേറ്റിന്റെയും പരിസരത്തുള്ള പത്ത് മെട്രോ റയില്‍സ്‌റ്റേഷനുകള്‍ അടച്ചു. ഇന്ത്യാഗേറ്റിലേക്കുള്ള കവാടങ്ങള്‍ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചു. മാധ്യമപ്രവര്‍ത്തകരടക്കം ആരെയും ഇന്ത്യാഗേറ്റ് പരിസരത്തേക്ക് കടത്തിവിടുന്നില്ല. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി [...]

Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>