മലയാളത്തിന്റെ അനശ്വരകവി വയലാറിന്റെ ഓര്‍മകള്‍ നിറഞ്ഞുനിന്ന അവിസ്മരണീയ ചടങ്ങില്‍ 2015ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം യുവ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനു സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം വയലാറിന്റെ ചരമദിനത്തില്‍ വയലാര്‍ രാമവര്‍മ്മ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം.കെ. സാനു കൈമാറി. സ്വന്തമായ ശൈലിയിലൂടെ പുതു തലമുറയ്ക്ക് വഴികാട്ടുകയാണു സുഭാഷ് ചന്ദ്രന്‍ ‘മനുഷ്യന് ഒരു ആമുഖം‘ എന്ന നോവലിലൂടെ ചെയ്യുന്നതെന്നു പുരസ്‌കാരം സമ്മാനിച്ചു പ്രൊഫ. എം.കെ. സാനു പറഞ്ഞു. സുഭാഷ് ചന്ദ്രനെയും കെ.ആര്‍. […]
The post വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രനു സമ്മാനിച്ചു appeared first on DC Books.