ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി. മെറിറ്റ് മാത്രമായിരിക്കണം പ്രവേശന മാനദണ്ഡം. ഇക്കാര്യത്തില്‍ പലവട്ടം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും മെറിറ്റിനേക്കാള്‍ സംവരണത്തിനു മുന്‍ഗണന ലഭിക്കുന്ന സ്ഥിതിയാണുള്ളതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദീപക് മിശ്ര, പി.സി.പന്ത് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. സ്വാതന്ത്ര്യം ലഭിച്ചിട്ട് 68 വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സംവരണത്തിന്റെ കാര്യം യാതൊരു തടസ്സവും കൂടാതെ എത്രയും പെട്ടന്ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 1988 […]
The post ഉന്നതവിദ്യാഭ്യാസത്തിന് സംവരണം വേണ്ട: സുപ്രീം കോടതി appeared first on DC Books.