വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍. അപകട സമയത്ത് കാറോടിച്ചിരുന്ന ഡ്രൈവര്‍, കാര്‍ ഉടമ, ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവരെ എതിര്‍കക്ഷികളാക്കിക്കൊണ്ടാണ് ജഗതി പത്തരക്കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. അപകടം നിമിത്തം തനിക്കുണ്ടായ സാമ്പത്തിക നഷ്ടം ഹര്‍ജിയില്‍ ജഗതി ചൂണ്ടിക്കാട്ടുന്നു. സിനിമയില്‍ തിരക്കായിരുന്ന സമയത്ത് കിടപ്പിലായതിനാല്‍ കണക്കുകൂട്ടാനാവാത്ത നഷ്ടം തനിക്കുണ്ടായി. ഇതിനു തെളിവായി ആദായനികുതി രേഖകളും അബ്ദുള്‍ കരിം എന്ന അഭിഭാഷകന്‍ മുഖേന ജഗതി സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു [...]
The post പത്തരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതി ശ്രീകുമാര്‍ appeared first on DC Books.