Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ആമേന്‍ സെന്‍സര്‍ ബോര്‍ഡ് പുന:പരിശോധിക്കുന്നു

$
0
0

സംഭാഷണങ്ങളില്‍ അസഭ്യ വാക്കുകള്‍ കടന്നുകൂടി എന്ന പൊതുജന പരാതിയെത്തുടര്‍ന്ന് സമീപകാല ബോക്‌സ് ഓഫീസ് ഹിറ്റായ ആമേന്‍ എന്ന ചിത്രം പുന:പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചു. ആരോപണം ഉയര്‍ന്ന സംഭാഷണങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മ്മാതാവിന് രണ്ടു ദിവസം സമയം നല്‍കാന്‍ തീരുമാനിച്ച സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അംഗങ്ങളോട് തിയേറ്ററില്‍ പോയി പരിശോധിക്കാനും നിര്‍ദ്ദേശിച്ചു. ആമേന്‍ എന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിനെ കാണിച്ചപ്പോള്‍ അസഭ്യ വാക്കുകള്‍ മ്യൂട്ട് ചെയ്‌തെന്നും തിയേറ്ററില്‍ എത്തിയപ്പോള്‍ ആ ഭാഗം പ്രദര്‍ശിപ്പിച്ചെന്നുമാണ് [...]

The post ആമേന്‍ സെന്‍സര്‍ ബോര്‍ഡ് പുന:പരിശോധിക്കുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>