ശരീരത്തിന്റെയും മനസിന്റെയും ഒന്നിച്ചുള്ള, ആത്മാര്‍പ്പിത യാത്രയായ ഹജ്ജിന്റെ അനുഭവം പങ്കുവയ്ക്കുന്ന പുസ്തകമാണ് നിയോഗവിസ്മയങ്ങള്‍ .ഓരോ അടിയിലും ചരിത്രത്തിന്റെ അത്ഭുതങ്ങള്‍ പാകിയ മരുഭൂമിയിലൂടെ ആതിമീയതയുടെ നിര്‍വൃതി അനുഭവിച്ച് നടത്തിയ യാത്രകളാണ് പ്രസിദ്ധ സാഹിത്യകാരന്‍ യു.എ ഖാദര്‍ നിയോഗവിസ്മയങ്ങള്‍ എന്ന പുസ്തകത്തില്‍ കോറിയിട്ടിരിക്കുന്നത്. കര്‍മ്മത്തിനും ആത്മീയതയ്ക്കും അപ്പുറമുള്ള ഹജ്ജ് യാത്രായുടെ അനുഭവം പങ്കുവയ്ക്കുന്ന ഈ പുസ്തകം ഡി.സി ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറഞ്ഞി. സഗീര്‍ വരച്ച മനോഹര ചിത്രങ്ങള്‍ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു. മലയാളത്തിലെ [...]
The post ഹജ്ജ് യാത്രാനുഭവം പങ്കുവയ്ക്കുന്ന ‘നിയോഗവിസ്മയങ്ങള്‍ ‘ appeared first on DC Books.