പുസ്തകവിപണിയിലെ ഒന്നാം സ്ഥാനത്തിനു വേണ്ടി കെ ആര്‍ മീരയുടെ ആരാച്ചാരും സുഭാഷ് ചന്ദ്രന്റെ നോവല്‍ മനുഷ്യന് ഒരു ആമുഖവും മത്സരിക്കുകയാണ്. ഇതിനകം പ്രമുഖ പുരസ്‌കാരങ്ങളെല്ലാം നേടിയെടുത്ത മനുഷ്യന് ഒരു ആമുഖമാണ് പോയ വാരം മുന്നിലെത്തിയത്. ആരാച്ചാര്‍ രണ്ടാം സ്ഥാനത്തെത്തിയ ആഴ്ചയില്‍ ഷെമിയുടെ ആത്മകഥാപരമായ നോവല്‍ നടവഴിയിലെ നേരുകള്‍ മൂന്നാമതെത്തി. ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വില്പനയില്‍ നാലാം സ്ഥാനം കരസ്ഥമാക്കി. ഡോ. എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകളാണ് അഞ്ചാം സ്ഥാനത്ത്. ഇന്ദുമേനോന്റെ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം ആറാമതെത്തി. ജോസഫ് […]
The post മനുഷ്യന് ഒരു ആമുഖം മുന്നില്‍ appeared first on DC Books.