റീമാ കല്ലിങ്കലും ആഷിക്ക് അബുവും വിവാഹിതരായെന്ന വാര്‍ത്ത പുകയാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി. പതിവുപോലെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. ഷെയറുകളും ലൈക്കുകളുമായി രഹസ്യവിവാഹ വാര്‍ത്ത കത്തിപ്പടര്‍ന്നതോടെ കഥാനായകന്‍ പ്രതികരിച്ചു. റീമാ കല്ലിങ്കലെ വിവാഹം കഴിച്ചിട്ടില്ലെന്നും തന്റെ വിവാഹം രഹസ്യമായി നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് ആഷിക്ക് പറയുന്നത്. വിവാഹം കഴിക്കുന്നത് റീമയെയായിരിക്കുമോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ ആഷിക്ക് ഒഴിഞ്ഞുമാറി. തനിക്കൊരു പ്രണയമുണ്ടെന്ന് മുമ്പ് തുറന്നുപറഞ്ഞ റീമ ഇതുവരെ മനസ്സു തുറക്കാന്‍ തയ്യാറായിട്ടില്ല. [...]
The post റീമാ കല്ലിങ്കലിനെ വിവാഹം കഴിച്ചിട്ടില്ലെന്ന് ആഷിക് അബു appeared first on DC Books.