2012ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ കൃതിയാണ് സച്ചിദാനന്ദന്റെ മറന്നുവെച്ച വസ്തുക്കള്‍ . അദ്ദേഹത്തിന്റെ 75 ലധികം കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. 2009ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. മകള്‍, ഒരു ദിവസം, നിലവിളി, ചരിത്രം, സൃഷ്ടി, മമ്മി, ദശാപരിണാമം, നാലു ദേവതമാര്‍ തുടങ്ങിയവയാണ് പുസ്തകത്തിലെ പ്രധാന കവിതകള്‍. ജനകീയ സാംസ്‌കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദന്‍ 1946 ല്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍, പുല്ലാറ്റ് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. മലയാള കാവ്യലോകത്തിന് സച്ചിദാനന്ദന്‍ മാഷ് [...]
The post സച്ചിദാനന്ദന്റെ ‘മറന്നുവെച്ച വസ്തുക്കള്‍ ‘ appeared first on DC Books.