കാന്‍സര്‍ രോഗത്തെ കീഴടക്കാന്‍ ഇച്ഛാശക്തി വീണ്ടെടുക്കുകയാണ് ഒരു രോഗി ആദ്യം ചെയ്യേണ്ടതെന്ന് പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരന്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ‘കാന്‍സര്‍ രോഗത്തെക്കുറിച്ച് 101 ചോദ്യങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ ചികിത്സയിലൂടെ മോചനം സാധ്യമാണെന്ന് ഓരോ രോഗിക്കും ആത്മവിശ്വാസമുണ്ടാകണം. 25 വര്‍ഷം മുമ്പ് കാന്‍സര്‍ അപകടകാരിയായ രോഗമായിരുന്നു. എന്നാല്‍, പുതിയകാലത്ത് ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. ശരീരം പൂര്‍ണമായി രോഗത്തിന് കീഴടങ്ങിയെന്ന് ഒരു രോഗിക്ക് തോന്നുന്നതാണ് […]
The post കാന്‍സറിനെ കീഴടക്കാന്‍ ഇച്ഛാശക്തി വീണ്ടെടുക്കണം: ഡോ. വി.പി.ഗംഗാധരന്‍ appeared first on DC Books.