ജഡ്ജി വിധിച്ചു :’ നിങ്ങള്‍ക്ക് രണ്ടായിരം രൂപ പിഴ. അല്ലെങ്കില്‍ രണ്ടു മാസത്തെ തടവ്. ഇഷ്ടമുള്ളത് സ്വീകരിക്കാം.’ പ്രതി : ‘എനിക്ക് തടവ് മതി അതാകുമ്പോള്‍ വീട്ടില്‍വച്ച് ഭാര്യയെക്കെണ്ട് ചെയ്യിച്ചോളം. ‘ അവലംബം ഓര്‍ത്തുചിരിക്കാന്‍ – വിന്‍സന്റ് ആരക്കുഴ
The post തടവ് അല്ലെങ്കില്‍ പിഴ appeared first on DC Books.