ഒളിവിലെ ഓര്‍മ്മകളും ഓടിയടുക്കുന്ന പോലീസ് ബൂട്ടുകളുടെ ശബ്ദവും ഏതിരുളില്‍നിന്നാണ് ഒരു വെടിയുണ്ട ചീറിപ്പാഞ്ഞു വരുന്നതെന്നുള്ള ഭീതിയും എക്കാലത്തും ഏത് നാട്ടിലും മികച്ച സാഹിത്യ സൃഷ്ടിക്കുള്ള വളമായിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞ കാലങ്ങളെക്കുറിച്ച് വിവരിക്കുന്ന രാഷ്ട്രീയനേതാക്കളുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായനക്കാര്‍ക്ക് പ്രിയങ്കരവുമാണ്. എന്നാല്‍ ഒളിവില്‍ കഴിയുന്ന ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ നോവലെഴുതുക എന്നത് തീര്‍ത്തും അപൂര്‍വ്വമാണ്. ആ അപൂര്‍വ്വത മലയാളത്തില്‍ സംഭവിച്ചിരിക്കുന്നു. തീവ്രവാദി എന്നു മുദ്രകുത്തി ഒളിവില്‍ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ നോവലെഴുതി. സ്വന്തം അനുഭവങ്ങളുടെ പിന്‍ബലത്തില്‍ വിവാദങ്ങള്‍ക്കും തുടര്‍ [...]
The post ഒളിവില്‍ കഴിയുന്ന ഒരു മാവോയിസ്റ്റ് എഴുതുന്നു appeared first on DC Books.