കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്തെ ലൈംഗിക വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. പോലീസും നാവികസേനയും കേസ് പ്രത്യേകം അന്വേഷിക്കും. മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായപ്പോഴും കര്‍ഷന നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പീഡന വിവാദത്തില്‍ നാവികസേന പ്രതിരോധ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇക്കാര്യത്തില്‍ രവികിരണിന്റെ ഭാര്യയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സേനയുടെ നിലപാട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ ബന്ധമില്ല. ഇതു രവി [...]
The post നേവി വിവാദത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എ.കെ ആന്റണി appeared first on DC Books.