തമിഴ് ഹിറ്റ്‌മേക്കര്‍ ഗൗതം മേനോന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാലും മറ്റൊന്നില്‍ ഫഹദ് ഫാസിലും നായകന്മാരാകും. മരിക്കാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടു ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കുന്നത് ഗൗതം മേനോന്‍ തന്നെയാണ്. തമിഴില്‍ സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ഗൗതം മേനോന്‍. ആഗസ്റ്റോെട ചിത്രം പൂര്‍ത്തിയാക്കി നവംബറില്‍ ആദ്യ മലയാളചിത്രം തുടങ്ങാനാണ് ഗൗതം മേനോന്റെ പദ്ധതി. മിക്കവാറും മോഹന്‍ലാല്‍ ചിത്രം ആദ്യം ചെയ്യാനാണു സാധ്യതയെന്ന് മരിക്കാര്‍ ഫിലിംസിനോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. ആദ്യചിത്രം മലയാളത്തില്‍ ചെയ്യണമെന്നായിരുന്നു [...]
The post മോഹന്‍ലാലും ഫഹദും ഗൗതം മേനോന്റെ നായകന്മാരാവുന്നു appeared first on DC Books.