ബിഹാറില്‍ ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്‌നയിലെ ഗാന്ധി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സത്യപ്രതിജ്ഞ. രണ്ടാമതും മൂന്നാമതുമായി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജ്വസി യാദവും തേജ് പ്രതാപ് യാദവുമാണ് സത്യപ്രതിജ്ഞ ചെയ്തത്. നിതീഷിനൊപ്പം 12 മന്ത്രിമാര്‍ ജനതാദള്‍ യുവില്‍ നിന്നും 12 പേര്‍ ആര്‍.ജെ.ഡിയില്‍ നിന്നുമാണ് ചുമതലയേറ്റത്. കോണ്‍ഗ്രസിന് നാലു മന്ത്രിമാരാണുള്ളത്. നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ലാലുപ്രസാദ് യാദവിന്റെ ഇളയ മകന്‍ 26 കാരനായ […]
The post ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു appeared first on DC Books.