സമൂഹത്തില്‍ ഏറെ മാന്യത പുലര്‍ത്തുകയും സ്വകാര്യ ജീവിതത്തില്‍ അതിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന മനുഷ്യന്റെ ഉഭയജീവിതം സാഹിത്യത്തിനും സിനിമയ്ക്കും പലവട്ടം വിഷയമായിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ നോവലായ ഉഭയജീവികളുടെ മാനിഫെസ്റ്റോയില്‍ കെ.അരവിന്ദാക്ഷന്‍ കൈകാര്യം ചെയ്യുന്നതും ഇതേ വിഷയമാണ്. ആദര്‍ശങ്ങളെല്ലാം പുറംപൂച്ചുകളാകുന്ന കപടസമൂഹത്തിന്റെ മുഖം വ്യക്തമാക്കുന്ന ഈ നോവല്‍ ആദ്യന്തം വ്യത്യസ്തമാകുന്നത് നവീനമായ ആഖ്യാനരീതി കൊണ്ടാണ്. ശ്രീനാരായണ ഗുരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായ നിയമിതനായ ഡോ. സത്യദാസ് പണ്ഡിതനും അതുല്യനായ ഭരണാധികാരിയും സര്‍വ്വോപരി ശ്രീനാരായണ ദര്‍ശനങ്ങളെ മുറുകെപ്പിടിച്ച് […]
The post ഉഭയജീവികളുടെ മാനിഫെസ്റ്റോ appeared first on DC Books.