ഒരാള്‍ ദു:ഖിതനും മറ്റൊരാള്‍ സന്തോഷവാനും ആകുന്നു. ഒരാള്‍ക്ക് ദാരിദ്ര്യവും കഷ്ടപ്പാടും മാത്രമുള്ളപ്പോള്‍ മറ്റൊരാള്‍ക്ക് പുരോഗതി ലഭിക്കുന്നു. ഒരാള്‍ മണിമേടയിലും മറ്റൊരാള്‍ ചേരിയിലും താമസിക്കുന്നു. സമൂഹത്തില്‍ എല്ലാത്തരത്തിലും ഇത്തരത്തിലുളള വേര്‍തിരിവുകള്‍ കാണാന്‍ സാധിക്കുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിന് നിങ്ങളുടെ ഉപബോധമനസ്സുമായി ബന്ധമുണ്ടെന്നാണ് ഡോ. ജോസഫ് മര്‍ഫിയുടെ ‘ദി പവര്‍ ഓഫ് യുവര്‍ സബ്‌കോണ്‍ഷ്യസ് മൈന്‍ഡ്’ എന്ന പുസ്തകം പറയുന്നത്. ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി. പല കാര്യങ്ങളിലും നമ്മുടെ […]
The post ഉപബോധമനസ്സിന്റെ ശക്തി തിരിച്ചറിയാം appeared first on DC Books.