പാരീസ് ഭീകരാക്രമണത്തിനു പിന്നാലെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലും ഭീകരാക്രമണം. മാലിയുടെ തലസ്ഥാന നഗരിയിലെ ബമാകോയിലെ തിരക്കു പിടിച്ച മേഖലയിലുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഭീകരരുടെ ആക്രമണം. ഭീകരര്‍ 170 പേരെ ബന്ദികളാക്കി. ബന്ദികളാക്കപ്പെട്ടവരില്‍ 140 പേര്‍ ഹോട്ടലിലെ അതിഥികളും 30 പേര്‍ സ്റ്റാഫ് അംഗങ്ങളുമാണ്. ബന്ദികളില്‍ രണ്ടു സ്ത്രീകളെ സുരക്ഷാസേന ഹോട്ടലിനു പുറത്തേക്കു കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് യു.എന്‍. ഉദ്യാഗസ്ഥരടക്കം 20 പേരെ രക്ഷപ്പെടുത്തിയതായി മാലി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 190 മുറികളുള്ള ഹോട്ടലിലെ ഏഴാം […]
The post മാലിയില്‍ ഭീകരാക്രമണം: വെടിവെപ്പില്‍ മൂന്ന് മരണം appeared first on DC Books.