പാരിസില്‍ 129 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണ പരമ്പര നടത്തിയ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പാസ്സാക്കി. ഐ.എസിനെതിരെ പൊരുതാന്‍ അംഗരാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സാണ് അവതരിപ്പിച്ചത്. അംഗങ്ങള്‍ ഏകകണ്ഠമായി് ഇത് അംഗീകരിക്കുകയായിരുന്നു. 224 പേരുടെ ജീവനെടുത്ത റഷ്യന്‍ വിമാനാപകടത്തിനും 37 പേര്‍ കൊല്ലപ്പെട്ട ലെബനനിലെ ബോംബ് സ്‌ഫോടനത്തിനും ഉത്തരവാദികള്‍ ഐ.എസ് ആണ്. ടുണീഷ്യയിലും തുര്‍ക്കിയിലും അംഗാരയിലുമുള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങളില്‍ ഐ.എസ് ആക്രമണങ്ങള്‍ നടത്തി. അതിനാല്‍ ലോകത്തിന് ഭീഷണിയായി […]
The post ഐ.എസിനെതിരായ പ്രമേയത്തിന് യു എന്‍ അംഗീകാരം appeared first on DC Books.