ചേരുവകള്‍ 1. മീന്‍ – അര കിലോ 2. സവാള – 1 കപ്പ് 3. വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂണ്‍ 4. പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 4 എണ്ണം 5. തക്കാളി അരിഞ്ഞത് – 2 എണ്ണം 6. മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍ 7. കുരുമുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍ 8. തേങ്ങാപ്പാല്‍ – ഒരു മുറി തേങ്ങാ 9. കറിവേപ്പില – ആവശ്യത്തിന് 10. ഉപ്പ് – [...]
The post മീന്‍ മപ്പാസ് appeared first on DC Books.