വളര്‍ത്തമ്മയും ഗോഡ്ഫാദറും പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത നല്‍കി മുങ്ങിയ അഞ്ജലിയ്ക്കു പിന്നാലെയായിരുന്നു പോലീസും പത്രക്കാരും. താരം ഹൈദരാബാദില്‍ ഉണ്ടെന്ന് ഉറപ്പായിരുന്നെങ്കിലും എവിടെയാണെന്ന അവ്യക്തത തുടരുന്നതിനിടയിലാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ ഹാജരക്കണമെന്ന ഉത്തരവ് വന്നത്. ഒടുവില്‍ ദുരൂഹതയ്ക്ക് വിരാമമിട്ട് ഹൈദരാബാദ് ജൂബിലി ഹില്‍സ് പോലീസ് സ്റ്റഷനില്‍ നടി നേരിട്ടെത്തുകയായിരുന്നു. രണ്ടാനമ്മയായ ഭാരതീദേവിയും സംവിധായകന്‍ കലഞ്ജിയവും തന്നെ പീഡിപ്പിക്കുന്നു എന്ന പരാതിയുമായി കഴിഞ്ഞ ആഴ്ച താരം രംഗത്തെത്തിയതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. പരാതിക്ക് പിന്നാലെ അഞ്ജലിയെ കാണാതായി. സഹോദരന്‍ രവിശങ്കറിന്റെ പരാതിയില്‍ [...]
The post ഒടുവില്‍ അഞ്ജലി തിരിച്ചെത്തി appeared first on DC Books.