മലയാളിക്ക് മലയാളത്തനിമയുള്ള കവിതകളുടെ വിസ്മയലോകം സമ്മാനിച്ച കവിയാണ് ഒ എന്‍ വി കുറുപ്പ്. മലയാള സാഹിത്യത്തില്‍ സ്വന്തമായ ഒരു പാത വെള്ളിത്തെളിച്ച അദ്ദേഹത്തിന്റെ കവിതകള്‍ വായനക്കാര്‍ നെഞ്ചിലേറ്റി. കവിതയ്‌ക്കൊപ്പം ചലച്ചിത്ര ഗാനശാഖയിലും അദ്ദേഹം തന്റേതായ ഇടം കണ്ടെത്തി. അദ്ദേഹത്തിന്റെ മികച്ച കവിതകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകങ്ങളാണ് അഗ്നിശലഭങ്ങള്‍, മയില്‍പ്പീലി, പുനരപി എന്നിവ. മലയാളിയുടെ കാവ്യസംവേദനത്തിന് പുതിയ ഭാവം പകരുന്ന മുപ്പത്തിയൊന്ന് കവിതകളുടെ സമാഹാരമാണ് അഗ്നിശലഭങ്ങള്‍. വാഗ്ദത്തഭൂമി, ശ്രാവണസംഗീതം, ഓണക്കണക്ക്, ഹിപ്പി, അഭയം, അജന്ത, മാ നിഷാദ, വേനന്‍, തുമ്പി […]
The post ഒ എന്‍ വിയുടെ മൂന്ന് കവിതാസമാഹരങ്ങള്‍ appeared first on DC Books.