ഇന്ത്യന്‍ സൈന്യത്തെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങളുടെ രേഖകളുമായി പാക് ചാരനെന്ന് സംശയിക്കുന്നയാളെ ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോര്‍സ് അറസ്റ്റ് ചെയ്തു. ഇസ്ലാമാബാദ് സ്വദേശിയായ മുഹമ്മദ് ഇസാസ് അലിയാസ് മുഹമ്മദ് കലാമിനേയാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് കടക്കുന്നതിനിടയില്‍ എസ്.ടി.എഫ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐ.എസ്.ഐ ഏജന്റാണെന്ന് സംശയിക്കുന്നതായി എസ്.ടി.എഫ് ഐ.ജി സുജീത് പാണ്ഡെ പറഞ്ഞു. ഇയാളുടെ കൈയില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ രേഖകള്‍, പാക് പൗരനാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ,ഡല്‍ഹി മോട്രോ […]
The post പാക്ചാരനെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍ appeared first on DC Books.