ഓച്ചിറ ശ്രീനാരായണ കര്‍മ്മവേദിയുടെ രണ്ടാമത് കെ.സുരേന്ദ്രന്‍ നോവല്‍ പുരസ്‌കാരത്തിന് ടി ഡി രാമകൃഷ്ണന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിനാണ് പുരസ്‌കാരം.25000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.ജി പത്മറാവു, പ്രൊഫ.എ. ഷിഹാബുദ്ദീന്‍, എം.ആര്‍ ജീവന്‍ലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് നോവല്‍ തിരഞ്ഞെടുത്തത്. ‘ശ്രീലങ്കയിലെ വംശീയപോരാട്ടങ്ങളുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി മലയാള ഭാഷയിലെ ശ്രദ്ധേയമായ രചനകളിലൊന്നാണ് ‘എന്ന് ജൂറി അഭിപ്രായപ്പെട്ടു. വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിനുശേഷം […]
The post കെ സുരേന്ദ്രന്‍ പുരസ്‌കാരം ടി ഡി രാമകൃഷ്ണന് appeared first on DC Books.