റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റംവരുത്തിയില്ല. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ ‘റിപ്പോ നിരക്ക്’ 6.75 ശതമാനത്തില്‍തന്നെ നിലനിര്‍ത്തി.രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നതും യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാലുമാണ് നിരക്കുളില്‍ ഇത്തവണ മാറ്റം വരുത്താതിരുന്നത്. യു.എസ് ഫെഡ് റിസര്‍വിന്റെ അവലോകന യോഗം ഡിസംബര്‍ 15,16 തിയതികളിലാണ് നടക്കുന്നത്. തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും സമ്പദ്ഘടന കരുത്താര്‍ജ്ജിച്ചതും ഫെഡ് റിസര്‍വിന് പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതിന് അനുകൂലഘടകങ്ങളാണ്. ഫെഡ് റിസര്‍വിന്റെ നീക്കങ്ങള്‍ […]
The post ബാങ്കുകളുടെ വായ്പാ നിരക്കുകള്‍ക്ക് മാറ്റമില്ല appeared first on DC Books.