മലയാള ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചു. ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. മൈനസ് 24 ഡിഗ്രിയാണ് ലഡാക്കിലെ ഇപ്പോഴത്തെ താപനില. അതിശൈത്യം മൂലം തളര്‍ന്നുവീണ സാജനെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലായിരുന്നു. സിനിമയില്‍ വേഷം ചെയ്യേണ്ടിയിരുന്ന ജോയ് മാത്യു തണുപ്പ് കാരണം ചിത്രീകരണം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം മടങ്ങുകയാണ് ഉണ്ടായത്. സാജന്‍ സമായ എന്നാണ് ഇദ്ദേഹം […]
The post സംവിധായകന്‍ സാജന്‍ കുര്യന്‍ ഷൂട്ടിങ്ങിനിടെ മരിച്ചു appeared first on DC Books.