ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും ക്രിസ്തുവിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞു കിടക്കുന്നൊരു മഹാചരിതമാണ് ക്രിസ്തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍ നിന്നും ലഭിച്ച പുതിയ അറിവുകളുടെ പശ്ചാതലത്തില്‍ ക്രിസ്തുവിന്റെ ജീവിതവും ചരിത്രവും മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യ നോവലാണ് ബന്യാമിന്റെ ‘ പ്രവാചകന്മാരുടെ രണ്ടാം പുസ്തകം ‘. ക്രിസ്തുവിന്റെ മാത്രമല്ല പത്രോസ്, ലാസര്‍, മറിയ, ബാറാബാസ്, യൂദാസ് എന്നിവരെക്കുറിച്ചുള്ള ധാരണകളെല്ലാം നോവല്‍ തിരുത്തി എഴുതുന്നു. ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം [...]
The post ബെന്യാമിന്റെ തുലികയില്‍ മാറ്റി വായിക്കപ്പെടുന്ന ക്രിസ്തുവിന്റെ ജീവിതം appeared first on DC Books.