ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുന്ന പുസ്തകങ്ങള്‍ എക്കാലവും വായനക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുസമൂഹത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട ബീഫ് വിഷയത്തിലും സ്ഥിതി മറിച്ചല്ല. രവിചന്ദ്രന്‍ സി രചിച്ച ബീഫും ബിലീഫും എന്ന പുസ്തകമാണ് പോയ വാരം പുസ്തകവിപണിയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം രണ്ടാമതും കെ ആര്‍ മീരയുടെ ആരാച്ചാര്‍ മൂന്നാമതും എത്തി. ആനുകാലിക സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇന്ത്യ ഫാസിസത്തിലേക്ക്? എന്ന പുസ്തകമാണ് നാലാം സ്ഥാനത്ത് എത്തിയത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും […]
The post വില്‍പ്പനയില്‍ മുന്നില്‍ ‘ബീഫും ബിലീഫും’ appeared first on DC Books.