ഒക്‌ലഹോമിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിസ്മയക്കാഴ്ച്ചകള്‍ സൃഷ്ടിക്കപ്പെടുന്ന വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ട് ഓപ്പറേഷന്‍സ് വിഭാഗം മേധാവിയായി 20 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് ലീ കോക്കറല്‍. തന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും വിജയം കൈവരിക്കാന്‍ ലീ കോക്കറല്‍ പ്രാവര്‍ത്തികമാക്കിയിരുന്ന പ്രായോഗിക നേതൃത്വ പാഠങ്ങള്‍ വിവരിക്കുന്ന പുസ്തകമാണ് ‘ക്രിയേറ്റിംഗ് മാജിക്’. പുസ്തകത്തിന്റെ വിവര്‍ത്തനമാണ് നേതൃത്വമികവിനുള്ള 10 പ്രായോഗിക പാഠങ്ങള്‍. വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടിന്റെ വളര്‍ച്ചയ്ക്കായി ലീ വികസിപ്പിച്ചെടുത്ത കൗശലങ്ങളാണ് ഭാവിയിലെ […]
The post ലീ കോക്കറലിന്റെ വിജയമന്ത്രങ്ങള്‍ appeared first on DC Books.