ലോകത്ത് ഏറ്റവും അധികം പേര്‍ സംസാരിക്കുന്ന ഭാഷ ചൈനക്കാരുടെ മാന്‍ഡരിന്‍ ആണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ഹിന്ദിക്കും മൂന്നാം സ്ഥാനം ഇംഗ്ലിഷിനുമാണ്. എന്നാല്‍ ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഭാഷ എന്ന ബഹുമതി ഇംഗ്ലിഷിനാണുള്ളത്. ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുകയാണ് ഇംഗ്ലിഷ്. ഇംഗ്ലിഷ് മാതൃഭാഷയായി ഉപയോഗിക്കുന്നവരുടെ ഏതാണ്ട് ഇരട്ടി വരും ഈ ഭാഷ രണ്ടാം ഭാഷയായോ മൂന്നാം ഭാഷയായോ ഉപയോഗിക്കുന്നവരുടെ എണ്ണം. ഇംഗ്ലിഷ് മാതൃഭാഷയല്ലാത്ത രാജ്യങ്ങളില്‍ ഇംഗ്ലിഷ് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയ്ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഭാഷയായി […]
The post ഇംഗ്ലിഷ് പഠനം എളുപ്പമാക്കാം appeared first on DC Books.