മലയാള നോവല്‍ സാഹിത്യത്തില്‍ എല്ലാ നിലയിലും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരന്‍ നമുക്ക് സമ്മാനിച്ചത് ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ കഥ കൂടിയാണ്. മലയാളത്തിന്റെ മാസ്റ്റര്‍പീസുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവല്‍ സാഹിത്യ ചക്രവാളത്തില്‍ 41 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അനുവാചക ഹൃദയങ്ങളിലൂടെ യാത്ര തുടരുകയാണ്. നോവലിന് പ്രത്യേക പതിപ്പ് പുറത്തിറക്കി ഡി സി ബുക്‌സ് ഈ നാല്പത്തൊന്നാം വാര്‍ഷികം വായനക്കാര്‍ക്കൊപ്പം ആഘോഷിക്കുകയാണ്. 1974ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ […]
The post മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ 41ാം വാര്‍ഷികപ്പതിപ്പ് പ്രസിദ്ധീകരിച്ചു appeared first on DC Books.