കടല്‍ക്കൊലക്കേസില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങിതായും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 60 ദിവസത്തിനകം കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് ഏത് ഏജന്‍സി അന്വേഷിക്കണം എന്ന കാര്യത്തില്‍ ഏപ്രില്‍ 22ന് സുപ്രീം കോടതി തീരുമാനമെടുക്കും. കടല്‍ക്കൊലക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിനെതിരെ ഇറ്റലി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കേസിലെ പ്രതികളായ നാവികര്‍ക്കെതിരെ എന്‍.ഐ.എ വധശിക്ഷ നല്‍കാവുന്ന വകുപ്പുകള്‍ ചുമത്തിയതിരെതിരെയാണ് ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചത്. വധശിക്ഷ ഉണ്ടാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ [...]
The post കടല്‍ക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രം appeared first on DC Books.