ചേരുവകള്‍ 1. ചെമ്മീന്‍ (വേവിച്ചത്) – 1 കപ്പ് 2. തേങ്ങാ ചിരകിയത് – 3/4 കപ്പ് 3. പൊരികടല – 1/4 കപ്പ് 4. പച്ചമുളക് – 4 എണ്ണം 5. ഇഞ്ചി – ഒരു കഷ്ണം 6. കുരുമുളക് – 1/2 ടീസ്പൂണ്‍ 7. ചെറിയ ഉള്ളി – 12 എണ്ണം 8. ഉപ്പ് – പാകത്തിന് 9. എണ്ണ – വറുക്കാന്‍ തയ്യാറാക്കുന്ന വിധം ചെമ്മീന്‍ വേവിച്ചതും 2 മുതല്‍ 8 വരെ [...]
The post ചെമ്മീന്‍ വട appeared first on DC Books.