കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുസ്തകവില്‍പ്പന ശാല മെട്രോ നഗരമായ കൊച്ചിയിലും പ്രവര്‍ത്തനമാരംഭിക്കുന്നു. എറണാകുളം ബ്രോഡ്‌വേയിലുള്ള റവന്യൂ ടവറിലാണ് വിശാലമായ പുസ്തകശാല ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 6ന് വൈകിട്ട് 3.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് പുസ്തക വില്‍പ്പനശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹൈബി ഈഡന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ആദ്യവില്‍പ്പന നടത്തും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം ആര്‍ തമ്പാന്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസി. […]
The post കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുസ്തകവില്‍പ്പന ശാല ഇനി കൊച്ചിയിലും appeared first on DC Books.