കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2015 ലെ വൈക്കം മുഹമ്മദ് ബഷീര്‍ നോവല്‍ പുരസ്‌കാരത്തിന് വി. ജെ. ജയിംസ് അര്‍ഹമായി. നിരീശ്വരന്‍ എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. ആന്റണി, ഭാസ്‌കരന്‍, സഹീര്‍. പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആഭാസന്മാരായി സ്വയം അറിയപ്പെട്ട മൂന്ന് ചെറുപ്പക്കാര്‍ സ്ഥാപിച്ച വിമത ദൈവത്തിന്റെ കഥയാണ് വി.ജെ.ജയിംസിന്റെ നിരീശ്വരന്‍ പറയുന്നത്. വ്യത്യസ്തരായ ആള്‍ക്കാരുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകിക്കൊണ്ട്, സൃഷ്ടിച്ചവര്‍ക്കുപോലും സംഹരിക്കാനാവാത്ത വിധം ശക്തനായി നിരീശ്വരന്‍ വളര്‍ന്നു. ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയാണ് നിരീശ്വരന്‍ പ്രസിദ്ധീകരിച്ചത്.2015 ലെ […]
The post ബഷീര്‍ നോവല്‍ പുരസ്‌കാരം വി. ജെ. ജയിംസിന്റെ നിരീശ്വരന് appeared first on DC Books.