ചേരുവകള്‍ 1. പച്ചരി – 11/2 കപ്പ് 2. കല്‍ക്കണ്ടം – 300 ഗ്രാം 3. പശുവിന്‍പാല്‍ – 3 കപ്പ് 4. വെള്ളം – 1 കപ്പ് 5. അണ്ടിപ്പരിപ്പ് – 50 ഗ്രാം 6. കിസ്മസ് – 50 ഗ്രാം 7. ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂണ്‍ 8. വെണ്ണ – 1 ടേബിള്‍ സ്പൂണ്‍ പാകം ചെയ്യുന്ന വിധം 1. കഴുകി വ്യത്തിയാക്കിയ പച്ചരി, പാല്‍, വെള്ളം, എന്നിവ ഒന്നിച്ചാക്കി നന്നായി [...]
The post കല്‍ക്കണ്ട പായസം appeared first on DC Books.