മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രസ്താവന വിവാദമാകുന്നു. ഡൊണാള്‍ഡ് ട്രംപാണ് വിവാദമായ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ അദ്ദേഹത്തിനെതിരെ രൂക്ഷമായി വൈറ്റ്ഹൗസ് രംഗത്തെത്തി. മുസ്ലീങ്ങള്‍ രാജ്യത്ത് പ്രവേശിക്കുന്നത് അമേരിക്കയുടെ നയങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരാണെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. സ്ഥിരമായി രാജ്യത്തേക്ക് വരുന്നവരെ മാത്രമല്ല സന്ദര്‍ശനത്തിനെത്തുന്നവരേയും വിലക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയയില്‍ മുസ്‌ലീം ദമ്പതികള്‍ 14 പേരെ വെടിവെച്ചു കൊന്ന സംഭവത്തിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്. അമേരിക്കയില്‍ മുസ്‌ലിം ജനസംഖ്യാ വര്‍ധന […]
The post അമേരിക്കയില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുത്; ഡൊണാള്‍ഡ് ട്രംപ് appeared first on DC Books.