തുറമുഖ പട്ടണത്തിലെ ജൂതത്തെരുവിനടുത്തുള്ള പഴയ ലോഡ്ജില്‍ താമസിക്കാനെത്തിയ അയാള്‍ കൊല്ലം സ്വദേശി മോഹനചന്ദ്രന്‍ എന്നാണ് പരിചയപ്പെടുത്തിയത്. സാമാന്യത്തിലേറെ വലിപ്പമുള്ള ഒരു പെട്ടിയുമായി എത്തിച്ചേര്‍ന്ന അയാള്‍ക്കു പിന്നാലെ ഒരു കള്ളനുമുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഒരു ലോറിയുടെ വരവും കള്ളന്റെ അലര്‍ച്ചയും വണ്ടിയുടെ നിശബ്ദതയും കഴിഞ്ഞപ്പോള്‍ കള്ളന്‍ തെരുവില്‍ മരിച്ചുകിടന്നു. അധികം വൈകാതെ ലോഡ്ജിലേക്ക് വന്നയാള്‍ കടന്നുകളഞ്ഞതായി വിവരം പരന്നു. എന്നാല്‍ അയാളെ പിന്തുടര്‍ന്ന പോലീസുകാരന്‍ ആര്‍ക്കും വിശദീകരിക്കാന്‍ കഴിയാത്ത വിധം അപ്രത്യക്ഷനായത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ചാവുനിലം എന്ന […]
The post ഇരുട്ടില്‍ ഒരു പുണ്യാളന്‍ appeared first on DC Books.