പൊതു സ്ഥലത്ത് കുടിച്ചു ബഹളമുണ്ടാക്കിയ ആളെ കോടതിയില്‍ ഹാജരാക്കി. അവിടെയും അയാള്‍ ബഹളം തുടര്‍ന്നു. അതു കേട്ട ജഡ്ജി : ‘ഓര്‍ഡര്‍ ഓര്‍ഡര്‍ ‘ അതുകേട്ട കുടിയന്‍ : ‘എനിക്കൊരു പെഗ്ഗും രണ്ടു പൊറോട്ടയും ഒരു ബീഫും. ‘ അവലംബം ഓര്‍ത്തുചിരിക്കാന്‍ – വിന്‍സന്റ് ആരക്കുഴ
The post ഓര്‍ഡര്‍ ഓര്‍ഡര്‍ appeared first on DC Books.