ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗള്‍ഫിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാനിലെ ടെഹ്‌റാനാണ്. ഇന്ത്യയില്‍ ഡല്‍ഹിയിലും നോയിഡയിലുമടക്കം പ്രധാന നഗരങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. പഞ്ചാബ്, ഗുജറാത്ത് രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭുചലനം അനുഭവപ്പെട്ടു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 30 സെക്കന്റോളം നീണ്ടു നിന്ന ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
The post ഉത്തരേന്ത്യയിലും ഗള്‍ഫിലും ഭൂചലനം appeared first on DC Books.