ബാര്‍കോഴക്കേസില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. അന്വേഷണം നടത്തി ജനുവരി 23നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കോഴയായി ബിജു രമേശ് 50 ലക്ഷം കെ. ബാബുവിന് നല്‍കിയെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ബാബുവിനെ ഒന്നാം പ്രതിയും ബിജു രമേശിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ […]
The post ബാര്‍ കോഴ: ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ കോടതി ഉത്തരവ് appeared first on DC Books.